Surprise Me!

News Of The Day | കാർത്തിക്കിന്റെ ക്രിക്കറ്റ് കരിയറിനെ മാറ്റി മറിച്ച ആ സംഭവം ഇങ്ങനെ

2018-03-19 761 Dailymotion

2016ലെ ഐപിഎല്ലിനു മുമ്പായിരുന്നു കാര്‍ത്തികിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സംഭവം. അഭിഷേകിന്റെ സഹായം തേടി കാര്‍ത്തിക് പോയതോടെയാണ് എല്ലാത്തിന്റെയും തുടക്കം. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്ന കാര്‍ത്തിക് തന്റെ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹസത്തിനു മുതിര്‍ന്നത്. <br />Turn Around In Dinesh Karthik's Career <br />

Buy Now on CodeCanyon